Breaking
12 Feb 2026, Thu

അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ പ്രധാന പദ്ധതികൾ; ബജറ്റിൽ വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

ന്യൂഡൽഹി∙ എന്തിനൊക്ക വില കൂടും? എന്തിനൊക്കെ വില കുറയും?. അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾ, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് വില കുറയുമെന്നു മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകൾ ടാബ്‍ലറ്റുകൾ എന്നിവയ്ക്കും വില കുറയും. പട്ടിക ഇങ്ങനെ:

What you should read next

ധാതു ഇടനാഴിയും കടലാമ പരിചരണ കേന്ദ്രവും മാത്രം; ബജറ്റിൽ കേരളത്തിനു അവഗണന

Latest News

വില/ചെലവ് കുറയുന്നവ

∙ മൊബൈൽ ഫോണുകൾ/ടാബ്‌ലറ്റുകൾ

∙ മൈക്രോവേവ് അവ്ൻ

∙ അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾ

∙ പ്രമേഹ മരുന്നുകൾ/7 അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ

∙ സോളർ പാനലുകൾ

∙ കടൽ വിഭവങ്ങൾ

∙ തുകൽ ഉൽപന്നങ്ങൾ

∙ കായിക ഉപകരണങ്ങൾ

∙ വിമാന നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍

∙ വിഡിയോ ഗെയിം നിർമാണ സാമഗ്രികൾ

∙ വിദേശ സംഘങ്ങൾ ചിത്രീകരണത്തിനായി ഇറക്കുമതി ചെയ്യുന്ന ടിവി, ക്യാമറകൾ

∙ വിദേശ യാത്ര പാക്കേജുകൾ/വിദേശപഠനം

20 SECONDS AGO

‘പദ്ധതികളിൽ അവ്യക്തത; കേന്ദ്രം കേരളത്തെ പൂർണമായി അവഗണിച്ചു’: കെ.സി. വേണുഗോപാൽ

Latest News

2 MINUTES AGO

സമൃദ്ധി ലോട്ടറി SM-40 നറുക്കെടുപ്പ് ഫലം: Samrudhi Lottery SM-40 Results

Kerala Lottery Results

4 MINUTES AGO

അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ പ്രധാന പദ്ധതികൾ; ബജറ്റിൽ വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

Latest News

വില/ചെലവ് കൂടുന്നവ

∙ സിഗരറ്റ്, പാൻ മസാല മറ്റു പുകയില ഉൽപന്നങ്ങൾ

∙ കോഫി റോസ്റ്റിങ്/ബ്രൂയിങ്/വെൻഡിങ് മെഷീനുകൾ

∙ പുസ്തകങ്ങളോ പത്രങ്ങളോ അടങ്ങിയ സിഡി-റോമുകൾ

∙ വളങ്ങളിലും ലോഹ ഭാഗങ്ങളിലും ഉപയോഗിക്കുന്ന നാഫ്ത

വീട്ടിലിരുന്ന് 4 മാസം ജോലി, കിട്ടിയത് രണ്ടര ലക്ഷം ലാഭം; വറ്റൽ വിറ്റ് ബജറ്റിലെ താരങ്ങൾ! ധനമന്ത്രിയുടെ ‘അഷ്വേഡ്’ പദ്ധതിയിൽ നിങ്ങൾക്കുമുണ്ടാക്കാം പണം

കേരളത്തിലേക്ക് വരും സ്റ്റാലിന്റെ ‘ടാപ്സ്’: കയ്യിൽ കിട്ടുന്ന പണം കൂടുമോ? എന്താണ് അഷ്വേഡ് പെൻഷൻ? വിശ്വസിക്കാമോ ധനമന്ത്രിയുടെ ഉറപ്പ്?

കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ!

MORE PREMIUM STORIES

പ്രധാന പദ്ധതികൾ:

∙അടിസ്ഥാന സൗകര്യ വികസനത്തിന് 12.2 ലക്ഷം കോടി

∙ചെറുകിടപദ്ധതികള്‍ക്ക് 20000 കോടി രൂപ

∙ബയോ ഫാര്‍മയ്ക്ക് 10000 കോടി രൂപ

∙200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി

∙അധിക വളർച്ച സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി 10,000 കോടി രൂപയുടെ SME വളർച്ചാ ഫണ്ട്

∙എയിംസ് മാതൃകയിൽ ആയുർവേദ രം​ഗത്ത് മൂന്ന് ഐഐഎകൾ

∙മെഡിക്കൽ ടൂറിസത്തിന് പ​ദ്ധതി

∙തീരദേശ ടൂറിസം പദ്ധതി

∙സ്പോർട്സ് ഉപകരണ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതി

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *