Breaking
29 Jan 2026, Thu

സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!

“Cinema should make you forget you are sitting in a theater”– Roman Polanski
‘തിയറ്ററിൽ കാണികളുടെ തിരക്കാണ്. ഇതിനകം സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളും പോസിറ്റീവ് റിവ്യൂകളും വന്നുകഴിഞ്ഞു. നിവിൻ പോളിയുടെ ബോഡി മേക്കോവർ, അഖിൽ സത്യന്റെ തിരക്കഥയും സംവിധാനവും കോമഡി ഹൊറർ ജോണർ കൂടെ അജു വർഗീസും. ക്രിസ്മസ് റിലീസിൽ ‘സർവം മായ’ കാണാൻ തീരുമാനിക്കാനുള്ള കാരണം നിവിന്റെ അതിഗംഭീര തിരിച്ചുവരവ് കാണാനുള്ള ആഗ്രഹം തന്നെ. അതുകൊണ്ടു തിയറ്റർ നിറഞ്ഞിരിക്കുന്നതു കാണുന്നതുതന്നെ സന്തോഷം. എന്നാൽ ഉച്ചത്തിൽ വിളിച്ചുകൂവുന്ന ഡയലോഗുകൾ, കുഞ്ഞുങ്ങളുടെ കരച്ചിൽ, സസ്പെൻസ് നശിപ്പിക്കൽ, തൊട്ടടുത്തിരിക്കുന്നവരുടെ വർത്തമാനങ്ങൾ തുടങ്ങി രണ്ടര മണിക്കൂർ എങ്ങനെയെല്ലാം നശിപ്പിക്കാമോ അതെല്ലാം ആവർത്തിക്കപ്പെട്ടു’.

By admin

Leave a Reply

Your email address will not be published. Required fields are marked *