ലണ്ടൻ ∙ ശരണം വിളിയുടെ നാദം എന്ന പേരിൽ യുകെ അളിയൻസ് അയ്യപ്പഭക്തിഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം: അഭിലാഷ് സുരേശൻ, ദൃശ്യാവിഷ്കാരം: കണ്ണൻ പ്രഭാകരൻ, അഭിലാഷ് സുരേശൻ എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ജനുവരിസ് എന്റർടൈൻമെന്റ് നിർമിച്ച ഈ വിഡിയോയിൽ എഐ സാങ്കേതികവിദ്യ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്
(വാർത്ത അയച്ചത്: ജഗൻ പാടച്ചിറ)
English Summary:
Ayyappan devotional song ‘Sharanam Viliyude Nadham’ released by UK Aliyanz. The song, composed by Abilash Suresan with visuals by Kannan Prabhakaran, uses AI technology in its production, blending tradition with modern techniques.
Community News
Association News
Europe News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

