Breaking
16 Mar 2026, Mon

ഇന്ത്യയിലെ ഏറ്റവും വലിയ ടിവിയുമായി വോബിൾ ഡിസ്‌പ്ലേസ്

ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള ടെലിവിഷനുമായി ഇന്ത്യൻ കമ്പനി വോബിൾ ഡിസ്‌പ്ലേസ്. 116.5 ഇഞ്ച് വലിപ്പമുള്ള വോബിൾ മാക്സിമസ് സീരീസ് ഗൂഗിൾ ടിവി 5.0 ഡിസ്പ്ലേ 100% ക്യൂഎൽഇഡിയാണ്.

ഐഓഎസ് 26 അപ്ഡേറ്റ് ഇന്ന്, ലിക്വിഡ് ഗ്ലാസ് ഡിസൈൻ; അപ്ഡേറ്റ് ചെയ്യും മുൻപ് ശ്രദ്ധിക്കണേ

116.5 ഇഞ്ചിൽ അഡ്വാൻസ്ഡ് ക്വാണ്ടം ഡോട്ട് കളർ കൃത്യത, മിനി-എൽഇഡി ബാക്ക് ലൈറ്റിംഗ്, ആൻഡ്രോയിഡ് 14 അടങ്ങിയ ഗൂഗിൾ ടിവി 5.0 ഒഎസ്, രണ്ട് വൂഫറുകളുള്ള 240വാട്ട് 6.2.2-ചാനൽ ശ്രേണി, 2000 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ അറ്റ്‌മോസ്, എച്ച് ഡി ആർ എന്നീ പ്രേത്യേകതകൾ എല്ലാമുണ്ട്.

പിന്നിൽ ഒറ്റ ക്യാമറ മാത്രം, വില 1,19,900 രൂപ,’ഏറ്റവും മെലിഞ്ഞ’ ഐഫോണ്‍ എയർ; ഇതെന്തിന് വാങ്ങണം

ഒപ്പം, 4കെ 144ഹേർട്സ് നേറ്റീവ് റിഫ്രഷ് റേറ്റിൽ ഫ്ലൂയിഡ്, ലാഗ്-ഫ്രീ പ്രകടനത്തോടെയുള്ള നെക്സ്റ്റ് ജനറേഷൻ കൺസോൾ ഗെയിമിങിനെയും പിസി കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. മാക്സിമസ് സീരീസ് 86 ഇഞ്ച്, 98 ഇഞ്ച് എന്നീ വലിപ്പങ്ങളിലും ലഭ്യമാണ്.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *