Breaking
5 Feb 2026, Thu

ഈ ഓണം സ്മാർട്ടായി ഷോപ്പ് ചെയ്യൂ:പുതിയ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും അപ്ലയൻസുകളും എളുപ്പ ഇഎംഐയിൽ സ്വന്തമാക്കൂ

ഈ ഓണത്തിന് നിങ്ങളുടെ ഇഷ്ടം പോലെ ഒരു ഇലക്ട്രോണിക് ഉത്പന്നങ്ങളോ വീട്ടുപകരണമോ വാങ്ങിക്കോളൂ. ബജാജ് ഫിൻസെർവിന്റെ എളുപ്പമുള്ള ഇഎംഐ പ്ലാനുകൾ ഉപയോഗിച്ച് മൊത്തം തുക ചെറിയ ഗഡുക്കളായി അടച്ച് അത് സ്മാർട്ടായി ചെയ്യാം.ഐക്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ തുടക്കങ്ങളുടെയും ആഘോഷമായ ഓണം, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കേരളം കൊണ്ടാടുന്ന വിളവെടുപ്പ് ഉത്സവമാണ്. നിങ്ങൾക്കിഷ്ടമുള്ള വീട്ടുപകരണങ്ങൾ വാങ്ങാനോ അപ്‌ഗ്രേഡ് ചെയ്യാനോ പറ്റിയ നല്ലൊരു സമയം കൂടിയാണിത്.

ഇനി ഈസിയാണ് Coconut Chutney

ഉത്സവകാല ഓഫറുകൾ കൂടാതെ, ഉത്പന്നത്തിന്റെ മൊത്തം വില ബജാജ് ഫിൻസെർവിനൊപ്പം ഫ്ലെക്സിബിൾ തിരിച്ചടവ് പ്ലാനുകളായി മാറ്റാനും സാധിക്കുന്നു. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് സീറോ ഡൗൺ പേയ്മെന്റ്, ഇലക്ട്രോണിക്സ് ഇഎംഐയിൽ വാങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളോടെ, വലിയ മുൻകൂർ ചെലവില്ലാതെ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം.

ഒരു ഉത്പന്നത്തിൽ നിങ്ങൾക്ക് നേടാനാകുന്ന ലാഭം എത്രയാണെന്ന് കാണാൻ ബജാജ് ഫിൻസെർവിന്റെ മഹാ ബചത് സേവിങ്സ് കാൽക്കുലേറ്റർ ഉപയോഗിക്കുക. മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ലഭ്യമാവുന്ന 4000 നഗരങ്ങളിലെ 1.5 ലക്ഷം പാർട്ണർ സ്റ്റോറുകളിൽ നിന്ന് ഷോപ്പിങ് നടത്താം. ബജാജ് ഫിൻസെർവിന്റെ സഹായത്തോടെ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ചില ഉത്പന്നങ്ങൾ താഴെക്കൊടുക്കുന്നു:

നിങ്ങൾക്കിഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ എളുപ്പമുള്ള ഇഎംഐ-യിൽ വാങ്ങാം. ഒരു പുതിയ ഫോൺ വാങ്ങാൻ ഓണം അനുയോജ്യമായ സമയമാണ്. ആപ്പിൾ ഐഫോൺ 16, സാംസങ് ഗാലക്സി S25, വിവോ X200 സീരീസ്, റെഡ്മി നോട്ട് 15 സീരീസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് ശക്തമായ പ്രൊസസ്സറുകൾ, ഉയർന്ന റെസല്യൂഷനുള്ള ക്യാമറകൾ, മികച്ച ബാറ്ററി ലൈഫ് എന്നിവയുണ്ട്.

ബജാജ് ഫിൻസെർവിന്റെ എളുപ്പമുള്ളതും ഫ്ലെക്സിബിളുമായ ഇഎംഐ പ്ലാനുകളിലൂടെ ഈ പ്രീമിയം സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കുന്നത് ലളിതവും ബഡ്ജറ്റിന് അനുസരിച്ചുള്ളതുമാണ്.ജോലിക്കോ പഠനത്തിനോ വേണ്ടി ഒരു ലാപ്‌ടോപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യൂജോലി, പഠനം, വിനോദം എന്നിവയ്ക്ക് ലാപ്ടോപ്പുകൾ അത്യാവശ്യമാണ്. HP പവിലിയൻ, ഡെൽ ഇൻസ്പിറോൺ, MSI, അസൂസ് ROG തുടങ്ങിയ ബ്രാൻഡുകൾ ദൈനംദിന ആവശ്യങ്ങൾക്കും ഗെയിമിങ്, ഡിസൈൻ എന്നിവയ്ക്കും അനുയോജ്യമായ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു.

ബജാജ് ഫിൻസെർവിന്റെ എളുപ്പമുള്ള ഇഎംഐകൾ നിങ്ങളുടെ വാങ്ങൽ ചെലവ് കാലക്രമേണ ഫലപ്രദമായി മാനേജ് ചെയ്യാൻ സഹായിക്കുന്നു, ഇത് ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ലാപ്ടോപ്പുകൾ പോലും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നു.നിങ്ങളുടെ ഡിജിറ്റൽ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ടാബ്‌ലെറ്റ് തിരഞ്ഞെടുക്കൂ

വായിക്കാനും, സ്ട്രീമിങ് ചെയ്യാനും, ഓൺലൈൻ ക്ലാസുകൾക്കുമായി ടാബ്ലെറ്റുകൾക്ക് പ്രചാരം കൂടിവരികയാണ്. A16 ബയോണിക് ചിപ്പും 11 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയും ഉള്ള ആപ്പിൾ ഐപാഡ് (11-ആം ജെൻ 2025), കൂടുതൽ കാലം നിലനിൽക്കുന്നതും ആൻഡ്രോയിഡ് 15 OS ഉള്ളതുമായ സാംസങ് ഗാലക്സി ടാബ് ആക്റ്റീവ്5 എന്റർപ്രൈസ് എഡിഷൻ, 10.1 ഇഞ്ച് ഡിസ്പ്ലേയും ആൻഡ്രോയിഡ് 14 ഉള്ളതുമായ ലെനോവോ ടാബ് M11 എന്നിവ മികച്ച ഡിസ്‌പ്ലേയും സുഗമമായ പെർഫോമൻസും നൽകുന്നു. എളുപ്പമുള്ള ഇഎംഐകൾ ഉപയോഗിച്ച് നിങ്ങളുടെ പേമെന്റുകൾ തവണകളായി അടയ്ക്കാം, ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ടാബ്ലെറ്റ് ഉടൻ തന്നെ സ്വന്തമാക്കുന്നത് എളുപ്പമാക്കുന്നു.

ഈ ഓണത്തിന് ഒരു സ്മാർട്ട് ടെലിവിഷൻ വീട്ടിലേക്ക് കൊണ്ടുവരൂ

കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ ഒരു സ്മാർട്ട് ടിവിയിലൂടെ കൂടുതൽ ആസ്വാദ്യകരമാകും. സോണി ബ്രാവിയ 4K യുഎച്ച്‌ഡി, എൽജി ഒഎൽഇഡി, ഷിയോമി, സാംസങ് ക്രിസ്റ്റൽ UHD തുടങ്ങിയ ബ്രാൻഡുകൾ മികച്ച വിഷ്വൽസും ശബ്ദാനുഭവവും നൽകുന്നു. പല മോഡലുകൾക്കും സീറോ ഡൗൺ പേയ്‌മെൻ്റ് ഓപ്ഷനുമുണ്ട്, ഇത് താങ്ങാവുന്ന വിലയിൽ ഉത്പന്നം സ്വന്തമാക്കാൻ സഹായിക്കുന്നു.

വാഷിങ് മെഷീൻ ഉപയോഗിച്ച് ജോലികൾ എളുപ്പമാക്കാം

ഒരു വാഷിംഗ് മെഷീനുണ്ടെങ്കിൽ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ കൂടുതൽ സുഗമമാക്കാം. വേൾപൂൾ, ഐഎഫ്ബി, സാംസങ്, എൽജി തുടങ്ങിയ ബ്രാൻഡുകൾ സ്റ്റീം വാഷ്, ഇൻവെർട്ടർ മോട്ടോറുകൾ തുടങ്ങിയ ഫീച്ചറുകളുള്ള മികച്ച മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. ബജാജ് ഫിൻസെർവിന്റെ എളുപ്പമുള്ള ഇഎംഐകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെലവുകൾ സൗകര്യപൂർവ്വം മാറ്റിവയ്ക്കാൻ സാധിക്കും.പുതിയൊരു റഫ്രിജറേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണം ഫ്രെഷായി സൂക്ഷിക്കൂ

Image Credit: Canva

പുതിയ ഭക്ഷണത്തോടൊപ്പം ഓണം ആഘോഷിക്കുന്നതാണ് ഏറ്റവും നല്ലത്. എൽജി, സാംസങ്, വേൾപൂൾ, ഹെയർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള റഫ്രിജറേറ്ററുകൾ വലുപ്പമുള്ളതും ഊർജ്ജ-ക്ഷമതയുള്ളതുമായ ഓപ്ഷനുകൾ നൽകുന്നു. ഫ്ലെക്സിബിൾ ഇഎംഐ ഓപ്ഷനുകൾ ഈ അത്യാവശ്യ ഉപകരണത്തെ വീട്ടിലേക്ക് കൊണ്ടുവരുന്നത് എളുപ്പമാക്കുന്നു.

ഒരു എയർ കണ്ടീഷണർ ഉപയോഗിച്ച് സുഖമായി ഇരിക്കൂ

വോൾട്ടാസ്, ഡെയ്കിൻ, ബ്ലൂ സ്റ്റാർ, ലോയ്ഡ് എന്നിവയുടെ എയർ കണ്ടീഷണറുകളും കൂളറുകളും ഉപയോഗിച്ച് ഉത്സവകാലത്ത് സുഖമായി ഇരിക്കാം. ബഡ്ജറ്റിന് അനുസരിച്ചുള്ള കൂളറുകൾക്ക് Symphony ഒരു നല്ല തിരഞ്ഞെടുപ്പാണ്. പേയ്‌മെന്റുകൾ സൗകര്യപ്രദമായി മാനേജ് ചെയ്യാൻ ബജാജ് ഫിൻസെർവ് ആകർഷകമായ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷിതവും ആരോഗ്യകരവുമായ കുടിവെള്ളം ഉറപ്പാക്കൂ

ശുദ്ധമായ കുടിവെള്ളം നല്ല ആരോഗ്യത്തിന് അനിവാര്യമാണ്. കെന്റ്, അക്വാഗാർഡ് പോലുള്ള വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിലുള്ള ഹാനികരമായ മാലിന്യങ്ങൾ, ബാക്ടീരിയകൾ, വിഷവസ്തുക്കൾ എന്നിവയെ നീക്കം ചെയ്ത് നിങ്ങളുടെ കുടുംബത്തെ ജലജന്യ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എളുപ്പമുള്ള ഇഎംഐകൾ ഉപയോഗിച്ച് സുരക്ഷിതവും ശുദ്ധവുമായ വെള്ളം ലഭ്യമാക്കുന്നത് സൗകര്യപ്രദവും താങ്ങാവുന്നതുമാണ്.

ഈ വർഷത്തെ ഓണം ഷോപ്പിങിന്റെ എല്ലാ ആനുകൂല്യങ്ങളും ബജാജ് ഫിൻസെർവിൻ്റെ ആകർഷകമായ ഓഫറുകളും ഡീലുകളും ഉപയോഗിച്ച് സ്വന്തമാക്കൂ. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് സീറോ ഡൗൺ പേയ്മെൻ്റ്, എളുപ്പത്തിൽ മാനേജ് ചെയ്യാവുന്ന ഇഎംഐകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ബ്രാൻഡ് ഓഫറുകൾ, ഡീലർ ഡിസ്കൗണ്ടുകൾ, എളുപ്പമുള്ള ഇഎംഐ ആനുകൂല്യങ്ങൾ എന്നിവ സംയോജിപ്പിച്ച് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം ലാഭം എത്രയാണെന്ന് കണക്കാക്കാൻ മഹാ ബചത് സേവിങ്സ് കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങളുടെ ബഡ്ജറ്റ് പ്ലാൻ ചെയ്യാനും ആത്മവിശ്വാസത്തോടെ ഷോപ്പിങ് നടത്താനും ഈ സ്മാർട്ട് ടൂൾ നിങ്ങളെ സഹായിക്കുന്നു.

4,000-ൽ അധികം നഗരങ്ങളിലെ 1.5 ലക്ഷത്തിലധികം പാർട്ണർ സ്റ്റോറുകളിലേക്ക് ലഭ്യമായതിനാൽ, ഏറ്റവും പുതിയ ഇലക്ട്രോണിക്സ് ഉപയോഗിച്ച് നിങ്ങളുടെ വീട് അപ്‌ഗ്രേഡ് ചെയ്യുന്നത് എന്നത്തേക്കാളും എളുപ്പവും താങ്ങാവുന്നതുമാണ്. ഈ ഉത്സവകാലത്ത് നിങ്ങളുടെ അടുത്തുള്ള ബജാജ് ഫിൻസെർവ് പാർട്ണർ സ്റ്റോർ സന്ദർശിച്ച് പ്രശ്നരഹിതമായതും ബഡ്ജറ്റിന് അനുസരിച്ചുള്ളതുമായ ഷോപ്പിംഗ് അനുഭവം സ്വന്തമാക്കൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *