Breaking
20 Sep 2026, Sun

കണ്ണൂർ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി; സെല്ലിൽ ഒളിപ്പിച്ച നിലയിൽ, അന്വേഷണം

കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടിച്ചെടുത്തത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ.

തമിഴ്നാട്ടിലെ വ്യാപാരികളെ പൊലീസ് ചമഞ്ഞ് തട്ടിയെടുത്തു ചങ്ങലയ്ക്കിട്ടു, 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു; 4 പേർ അറസ്റ്റിൽ

ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നിരവധി ഫോണുകളാണ് ജയിലിൽ നിന്നു പിടികൂടിയത്. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *