ഡിക്റ്റേഷൻ രംഗത്തും എഐ സഹായി, ഗൂഗിളിന്റെ ‘എഡ്ജ് എലോക്വന്റ് ‘പുറത്തിറങ്ങി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഡിക്റ്റേഷൻ സാങ്കേതികവിദ്യ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിക്റ്റേഷൻ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ തങ്ങളുടെ...
