മാജിദ് എബ്നെല്‍റേസ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി; ഉത്തരവിറക്കി പ്രസിഡന്റ്
ടെഹ്റാൻ: ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി റെവല്യൂഷണറി ഗാര്‍ഡ്സ് ജനറല്‍ മാജിദ് എബ്നെല്‍റേസയെ നിയമിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനാണ്...
