Breaking
21 Apr 2026, Tue

March 2026

ലോകത്തിലെ കരുത്തുറ്റ യുഎസ് പോർവിമാനം ഇറാൻ തകർത്തോ! സഹായിച്ചത് റഷ്യയോ ചൈനയോ?

മിഡിൽ ഈസ്റ്റിൽ യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം മൂർച്ഛിക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റതെന്ന്...

ഓസ്‌ട്രേലിയയിൽ നഴ്സിങ് കരിയറാണോ സ്വപ്നം? ഫ്ലൈവേൾഡ് മെഗാ വെബിനാറിൽ വിദഗ്ധരോട് ചോദിക്കാം

നിരവധി നഴ്‌സുമാരെ ഓസ്‌ട്രേലിയന്‍ നഴ്‌സിങ് റജിസ്‌ട്രേഷന്‍ നേടിയെടുക്കാന്‍ സഹായിച്ച ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ലോയര്‍ അഡ്വ. താര എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള...

‘മേക്ക് ഇൻ ഇന്ത്യയ്ക്കും’ രക്ഷിക്കാനായില്ല ഇന്ത്യൻ ബ്രാൻഡുകളെ; ചതിച്ചത് ചൈനീസ് കമ്പനികൾ, എന്നു വരും സ്വന്തം ചിപ്പും ടെക്നോളജിയും

ഇന്ത്യൻ സ്മാർട് ഫോൺ വിപണി ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ വിപണിയാണ്. ഓരോ പാദത്തിലും ദശലക്ഷക്കണക്കിന് ഹാൻഡ്‌സെറ്റുകൾ വിറ്റഴിക്കപ്പെടുന്നു....

കുസാറ്റ് കലോത്സവം ‘സർഗ’ത്തിനു തിരിതെളിഞ്ഞു; തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന v ‘സർഗം–2026’ ചലച്ചിത്ര സംവിധായകൻ തരുൺ...

കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ, 7 മണിക്ക് ശേഷം ഇന്റർനെറ്റ് ഇല്ല; ‘ഡിജിറ്റൽ ഡിറ്റോക്സു’മായി കർണാടക

ബെംഗളൂരു∙ കുട്ടികളിലെ അമിതമായ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ...

ഇറാൻ ഇനി ഡേർട്ടി ബോംബ് പ്രയോഗിക്കുമെന്ന സാധ്യത? അമേരിക്കയെ ഭയപ്പെടുത്തിയ ആ ഇന്റലിജന്‍സ് റിപ്പോർട്ട്

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്....

ഇറാൻ ഇനി പ്രയോഗിക്കുക ഡേർട്ടി ബോംബ്? അമേരിക്കയെ ഭയപ്പെടുത്തിയ ആ ഇന്റലിജന്‍സ് റിപ്പോർട്ട്

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്....

ഇ​ന്‍റ​ർ​നെ​റ്റോ… അ​തെ​ന്ത് സാ​ധ​നം! കാ​ല​ത്തി​നൊ​ത്ത് മാ​റാ​ത്ത എ​റി​ത്രി​യ

ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ മു​ത​ൽ വി​ദ്യാ​ഭ്യാ​സം വ​രെ ഇ​ന്‍റ​ർ​നെ​റ്റി​നെ ആ​ശ്ര​യി​ക്കു​ന്ന ലോ​ക​ത്ത്, ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും ഇ​പ്പോ​ഴും ഓ​ഫ്‌​ലൈ​നാ​യി ക​ഴി​യു​ന്ന ഒ​രു രാ​ജ്യ​ത്തെ​ക്കു​റി​ച്ച്...

ചരിത്രത്തിലാദ്യമായി റോബട് അറസ്റ്റിലോ? സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

മക്കാവുവിലെ (Macau) പാതയിലൂടെ നടക്കുകയായിരുന്ന മുതിർന്ന സ്ത്രീ, പിന്നിലെത്തിയ ഹ്യൂമനോയിഡ് റോബട് കണ്ട് ഭയന്നുവീഴുകയും, തുടർന്ന് ഈ റോബട് പൊലീസിന്റെ...