Breaking
16 Apr 2026, Thu

March 2026

മസ്‌കത്തിൽ വാദിയിൽ കുടുങ്ങിയ ബസിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത്∙ മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ വാദിയിൽ കുടുങ്ങിയ ബസിൽ നിന്ന് മുഴുവൻ യാത്രക്കാരെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...

ഇസ്രയേലിലേക്ക് പടുകൂറ്റൻ അമേരിക്കൻ ‘ഗ്ലോബ്മാസ്റ്റർ’ വിമാനങ്ങൾ:കൂടുതൽ സൈനികരും വ്യോമപ്രതിരോധ ഉപകരണങ്ങളും, വമ്പൻനീക്കം?

പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇസ്രയേലിലേക്ക് അത്യാധുനിക സൈനിക സന്നാഹങ്ങളുമായി അമേരിക്കൻ വ്യോമസേനയുടെ കരുത്തൻ വിമാനങ്ങൾ പറന്നിറങ്ങുന്നതായി റിപ്പോർട്ടുകള്‍. യുഎസ്...

ആകാശത്തെ അമേരിക്കൻ വിപ്ലവം; ലോകത്തെ വിരൽത്തുമ്പിലാക്കാൻ ശബ്ദാതിവേഗ വിമാനങ്ങൾ തിരിച്ചെത്തുന്നു!

ദശകങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആകാശസീമകളെ കീറിമുറിക്കാൻ ശബ്ദാതിവേഗ വിമാനങ്ങൾ വീണ്ടും വരുന്നു. 2003ൽ കോൺകോഡ് വിമാനങ്ങൾ വിടവാങ്ങിയതോടെ നിലച്ചുപോയ അതിവേഗ...

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും നാനോപ്ലാസ്റ്റിക്കുകൾ! തുരത്താൻ കിമ്മിചിയും വെണ്ടയ്ക്കയും

നമ്മുടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും ശ്വസിക്കുന്ന വായുവിലും ഇന്ന് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അത്രയും ചെറിയ ഈ പ്ലാസ്റ്റിക്...

പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രാ​ൻ 2.38 ല​ക്ഷം കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി; വ്യോ​മ പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2.38 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ്ര​തി​രോ​ധ സം​ഭ​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​തി​രോ​ധ ഏ​റ്റെ​ടു​ക്ക​ൽ കൗ​ൺ​സി​ൽ...

4 ആഴ്ച, 850 ടോമാഹോക്ക് മിസൈലുകൾ! ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ ആയുധശേഖരം കാലിയാകുന്നു; ആശങ്കയിൽ പെന്റഗൺ

പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കനക്കുന്നതിനിടെ അമേരിക്കൻ സൈന്യത്തിന് പുതിയ തലവേദന. കഴിഞ്ഞ നാല് ആഴ്ചകൾക്കുള്ളിൽ മാത്രം അമേരിക്കൻ സൈന്യം വിക്ഷേപിച്ചത്...

4 ആഴ്ച, 850 ടോമാഹോക്ക് മിസൈലുകൾ! ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ ആയുധശേഖരം കാലിയാകുന്നു; ആശങ്കയിൽ പെന്റഗൺ

പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കനക്കുന്നതിനിടെ അമേരിക്കൻ സൈന്യത്തിന് പുതിയ തലവേദന. കഴിഞ്ഞ നാല് ആഴ്ചകൾക്കുള്ളിൽ മാത്രം അമേരിക്കൻ സൈന്യം വിക്ഷേപിച്ചത്...

‘ഇന്നൊവേറ്റീവ് ട്രെൻഡ്സ് ഇൻ ഇൻഫർമേഷൻ ടെക്നോളജി’ കോൺഫറൻസ് മാർച്ച് 27, 28 തീയതികളിൽ

കോട്ടയം ∙ വലവൂർ ക്യാംപസിൽ മാർച്ച് 27, 28 തീയതികളിലായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം (ഐഐഐടി...

ഇറാൻ–ഇസ്രയേൽ യുദ്ധം; കോളടിച്ചത് ഇ–വാഹനങ്ങൾ, സെക്കൻഡ് ഹാൻഡിനും വൻ ഡിമാൻഡ്

യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ ദുരിതം ലോകമാകെ അനുഭവിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടക്കുകയെന്ന തന്ത്രപ്രധാന നീക്കം ഇറാന്‍ നടത്തിയതോടെ...