Breaking
21 May 2026, Thu

മസ്‌കത്തിൽ വാദിയിൽ കുടുങ്ങിയ ബസിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത്∙ മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ വാദിയിൽ കുടുങ്ങിയ ബസിൽ നിന്ന് മുഴുവൻ യാത്രക്കാരെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തി. 30 പേരാണ് ബസിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് സിഡിഎഎ അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *