Breaking
31 Jan 2026, Sat

മലമുകളില്‍ നിന്ന് വെള്ളക്കെട്ടിലേക്ക് വീണ് പരുക്കേറ്റു

മസ്‌കത്ത് ∙ വാദി ബനീ ഖാലിദില്‍ മലമുകളില്‍ നിന്നും വെള്ളക്കെട്ടിലേക്ക് വീണയാളെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തി. ഉയര്‍ന്ന പ്രദേശത്തുനിന്നും കാൽ തെന്നി ഇയാൾ വെള്ളക്കെട്ടുകളുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ ഇയാളെ കരയിലെത്തിക്കുകയും പ്രാഥമിക പരിചരണം നല്‍കുകയും ചെയ്തു. വീഴ്ചയില്‍ പരുക്കേറ്റ ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കി.

(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CDAA_OMAN എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *