കൊച്ചി ∙ കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് റിസർവ് ബാങ്കുമായി സഹകരിച്ച് ‘ഫിസ്കൽ ഫ്യൂഡ്’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (സെപ്റ്റംബർ 25) കളമശേരി കുസാറ്റ് ക്യാംപസിലെ സെമിനാർ കോംപ്ലക്സിൽ വച്ചാണ് മത്സരം. യുജി, പിജി വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://cbs.cusat.ac.in/
Tech News

