Breaking
5 Feb 2026, Thu

പുതിയ ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ? ! ഇതാണ് നല്ല സമയം; ഈ കാർഡുകള്‍ ഉണ്ടെങ്കിൽ വില വീണ്ടും കുറയും

പുതിയ ലാപ്ടോപ് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതിലും നല്ലൊരു സമയം വേറെയില്ല. ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ലാപ്ടോപ്പുകൾക്ക് വമ്പൻ വിലക്കിഴിവാണുള്ളത്. വിദ്യാർഥികൾക്ക് പഠാവശ്യത്തിനുള്ളത് മുതൽ ഗെയിമർമാർക്കുള്ള കരുത്തൻ ലാപ്ടോപ്പുകൾ വരെ ഓഫർ വിലയിൽ സ്വന്തമാക്കാം. ചില മോഡലുകൾ പരിശോധിക്കാം, പക്ഷേ ഇത് മാത്രമല്ല എല്ലാ ബ്രാൻഡുകളും നല്ല ഓഫറുകൾ തരുന്നുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനുമനുസരിച്ച് തിരഞ്ഞെടുക്കാൻ ഇവിടെ ക്ലിക് ചെയ്യൂ.

വൺപ്ലസ് 15ന് ‘സ്വപ്നവില’! ഈ റിപ്പബ്ലിക് ഡേ ഡീലുകൾ മിസ് ചെയ്യല്ലേ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലാപ്ടോപ്പ് വിപണി സജീവമാണ്. അസൂസിന്റെ വിവോബുക്ക് (Vivobook), ടഫ് (TUF) സീരീസുകൾക്കും ഇപ്പോൾ മികച്ച ഡീലുകൾ ലഭിക്കുന്നു.

ബജറ്റ് റെയ്ഞ്ചിലെ രാജാവ്: ASUS Vivobook 15 സാധാരണ ഉപയോഗങ്ങൾക്കും പഠനത്തിനും ഏറ്റവും അനുയോജ്യമായ ലാപ്ടോപ്പാണിത്. 51,990 രൂപ വിലയുള്ള ഈ മോഡൽ 27% കിഴിവോടെ 37,990 രൂപയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്.

വീട്ടിൽ ചെടി വളർത്തി പണമുണ്ടാക്കാം, കിട്ടും മോഹവില, തൈകൾക്ക് 1500 രൂപ വരെ; പരിചരണവും ലളിതം: എങ്ങനെ ചെയ്യാം ഈ കൃഷി?

‘ആ വിഡിയോ ആത്മഹത്യയിലേക്ക് നയിക്കും, കാരണമുണ്ട്’: പൊതു ഇടത്തിലെ വിഡിയോ കുരുക്കാകുന്നത് എപ്പോൾ? ഷിംജിതയ്ക്കെതിരെ കേസ് നിലനിൽക്കുമോ?

ആരോഗ്യസംരക്ഷണത്തിന് ഇങ്ങനെ വേണം നടക്കാൻ; ഈ ജോലികൾ ചെയ്യുന്നവർ ദിവസവും രാത്രി കാലിൽ തൈലം പുരട്ടണം; കാലിലുണ്ട് ‘രണ്ടാംഹൃദയം’

MORE PREMIUM STORIES

സവിശേഷതകൾ: Intel Core i3 13th Gen പ്രൊസസർ, 12GB റാം, 512GB SSD. വെള്ളി നിറത്തിലുള്ള (Cool Silver) ഈ ലാപ്ടോപ്പിന് 1.7 കിലോ ഭാരമേയുള്ളൂ. വിൻഡോസ് 11, ഓഫീസ് 2024 എന്നിവയും ഇതിലുണ്ട്. കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

ഗെയിമർമാർക്ക് വിരുന്ന്: ASUS TUF A15 (2025 Edition) ഹെവി ഗെയിമുകൾ കളിക്കാനും എഡിറ്റിംഗിനും പറ്റിയ ‘ബീസ്റ്റ്’. 2025 എഡിഷനായ ഈ ലാപ്ടോപ്പ് 66,990 രൂപയ്ക്ക് (യഥാർത്ഥ വില 83,990) സ്വന്തമാക്കാം.

സവിശേഷതകൾ: AMD Ryzen 7 പ്രൊസസർ, RTX 3050 ഗ്രാഫിക്സ് കാർഡ്, 144Hz ഡിസ്‌പ്ലേ. ഗെയിമിംഗിന് ആവേശം പകരാൻ RGB കീബോർഡും ഇതിനുണ്ട്.

ഭാരം കുറവ്, കരുത്ത് കൂടുതൽ: ASUS Vivobook Go 14 യാത്രകളിൽ ലാപ്ടോപ്പ് കൊണ്ടുനടക്കുന്നവർക്ക് പറ്റിയ ചോയ്സ്. 1.38 കിലോ മാത്രം ഭാരമുള്ള ഈ ലാപ്ടോപ്പിന് 40,990 രൂപയാണ് ഓഫർ വില.

സവിശേഷതകൾ: 16GB റാം (മൾട്ടിടാസ്കിംഗിന് മികച്ചത്), AMD Ryzen 5 പ്രൊസസർ. ബാക്ക്ലിറ്റ് കീബോർഡും ഇതിന്റെ പ്രത്യേകതയാണ്.

ഗൂഗിൾ ചാറ്റിൽ മെസേജുകൾ തിരഞ്ഞ് സമയം കളയേണ്ട; ഈ ‘പിൻ’ തന്ത്രം അറിയാം

എസ്ബിഐ (SBI) ഓഫർ : വിലക്കിഴിവിന് പുറമെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 3000 രൂപ വരെ അധിക ഡിസ്കൗണ്ട് (Flat Off) ലഭിക്കും. പ്രൈം മെമ്പർമാർക്ക് ഒരുദിവസത്തിനുള്ളിൽ ഡെലിവറിയുണ്ട്. ഡിവൈസ് സെറ്റപ്പ് സേവനവും ആമസോൺ നൽകുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *