Breaking
23 Mar 2026, Mon

തദ്ദേശം: എഐ പ്രചാരണം നിരീക്ഷണത്തിൽ, ഡീപ് ഫെയ്ക് വിഡിയോയ്ക്ക് വിലക്ക്

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള പ്രചാരണത്തിന് കർശന നിരീക്ഷണം ഏർപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചാരണത്തിൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പുകാലത്ത് നൂതന സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തിന്റെ സാധ്യത മുന്നിൽക്കണ്ടാണിത്.

ഡീപ് ഫെയ്ക് വിഡിയോ, ഓഡിയോ, സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന ഉള്ളടക്കം, മൃഗങ്ങളോടുള്ള അതിക്രമം എന്നിവ പ്രചരിപ്പിക്കുന്നത് പൂർണമായും വിലക്കി. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ല.രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം സംബന്ധിച്ച പരാതിയുണ്ടായാൽ 3 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണം. ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും അക്കാര്യമറിയിച്ചുള്ള ലേബൽ പതിപ്പിക്കണം.

English Summary:

AI election monitoring is now being strictly enforced by the State Election Commission in Kerala’s local body elections. The commission will take action against those who use fake AI-generated images, audio messages, or misinformation for campaigning. These new measures aim to prevent the misuse of technology during elections.

Thiruvananthapuram News

Kerala News

Kerala Local Body Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

ADVERTISEMENT

‘ദിവസവും ജീവനോടെ വന്നാൽ മതിയെന്നായിരുന്നു പ്രാർഥന’

MORE VIDEOS

MORE FOR YOU

‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’

Latest News

ഏകോപിപ്പിച്ചത് ‘മാഡം സർജൻ’, ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്തു, 20 ലക്ഷം എത്തി; ‘പ്ലാൻ ഡി 6 ന്റെ’ ചുരുളഴിക്കാൻ എൻഐഎ

Latest News

‘അനീഷ് ജീവനൊടുക്കിയതിൽ സിപിഎം പ്രവർത്തകർക്ക് പങ്ക്; യുഡിഎഫ് അനുകൂല വോട്ടുകൾ ചേർക്കാതിരിക്കാൻ ശ്രമം’

Latest News

ശബരിമല തീർ‌ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; പരുക്കേറ്റവരുമായി പോയ കാറും അപകടത്തിൽപ്പെട്ടു

Latest News

ആലപ്പുഴ ഗവ.ഡെന്റൽ കോളജ് ആശുപത്രിയിൽ സീലിങ് അടർന്നു വീണു; രോഗിക്ക് പരുക്ക്

Latest News

ADVERTISEMENT

GLOBAL MANORAMA

ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാര്‍ കൂട്ടത്തോടെ ‘വീൽചെയറിൽ’

എം.കെ. മലയാളികൾക്ക് പുതു നേതൃത്വം

Europe News

മാപ്പ് ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്

പ്രവാസി സിനിമാ പ്രേമികൾക്കായി വൈശാഖിന്റെ ‘ഫസ്റ്റ് ഫ്രെയിം’; ആദ്യ ക്യാംപ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ

Other Countries

കാർമേഘങ്ങൾക്കിടയിലെ മഴവില്ല്

Readers Corner

ADVERTISEMENT

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *