മസ്‌കത്ത് ∙ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തില്‍ വാദിയില്‍ കുടുങ്ങിയ ജര്‍മന്‍ സഞ്ചാരികളെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് (സിഡിഎഎ) രക്ഷപ്പെടത്തി. വാദി അല്‍ നഖറിലാണ് സംഭവം. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പേരടങ്ങുന്ന സംഘം വാദിയില്‍ അകപ്പെടുകയായിരുന്നു.
‘ടാർഗറ്റ് പൂർത്തീകരിച്ചാൽ കമ്മിഷൻ, ഇല്ലെങ്കിൽ ഭീഷണി; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു’: അപമാനത്തിന്റെ കനൽച്ചൂളയിൽ ഉരുകി മലയാളികൾ
രക്ഷപ്പെടാൻ യുകെയിലേക്ക്, ‘വൈ നോട്ട് മലയാളി’ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം; ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് കോടികൾ സമ്മാനം: 7 രാജ്യാന്തര വാർത്തകൾ
വിവരം ലഭിച്ചയുടന്‍ സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകരെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഏഴ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

