പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബിടെക് ഫുഡ് ടെക്നോളജി സ്പോട് അഡ്മിഷൻ നാളെ 10നു നടക്കും. കീം റാങ്ക് പട്ടിക അടിസ്ഥാനത്തിൽ സാമുദായിക സംവരണ ചട്ടം പാലിച്ചായിരിക്കും പ്രവേശനം.
മത്സ്യത്തൊഴിലാളികളുടെ മക്കൾ, എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശനവും നാളെ നടക്കും. www.kufos.ac.in.

