Breaking
5 Feb 2026, Thu

ഒരേ പാഠം ഐക്യു അനുസരിച്ച് പലതരത്തിൽ ലഭ്യമാക്കും; ഇറ്റലിയിലെ യൂണിവേഴ്സിറ്റിയിൽ ഉനൈസിന്റെ പരീക്ഷണം; വിദ്യാർഥികൾ കഴിവു നേടിയോ എന്നറിയാനും ടൂൾ!

ചാറ്റ്ജിപിടിയും ജെമിനൈയും ഉൾപ്പെടെയുള്ള നിർമിതബുദ്ധി (എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മോഡലുകൾ നാം എന്തു ചോദിച്ചാലും ഉത്തരം നൽകുമെന്നിരിക്കെ, ഭാവിയിലെ വിദ്യാഭ്യാസം എങ്ങനെയാകണം – ആ തലപുകയ്ക്കുന്ന ചോദ്യത്തിന് ഉത്തരം തേടുകയാണു ഡോ. ഉനൈസ് സെയ്ത്ത്. ഭാവിയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ഗവേഷണമാണു ഡോ. ഉനൈസിനെ ഇറ്റലിയിലെത്തിച്ചത്. ഇറ്റലിയിലെ സർവകലാശാലാ ഗവേഷണ മന്ത്രാലയത്തിന്റെ പിന്തുണയോടെ 2.50 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഉന്നതവിദ്യാഭ്യാസ നവീകരണ പദ്ധതിയായ ‘എഡ്യുനെക്സ്റ്റി’ന്റെ ഭാഗമായാണു ഗവേഷണം. ഹ്യൂമൻ പെർഫോമൻസ് മാനേജ്മെന്റിലും റിവാർഡ് സിസ്റ്റംസിലും

By admin

Leave a Reply

Your email address will not be published. Required fields are marked *