Breaking
26 Mar 2026, Thu

തുർക്കി നിർമിത ഡ്രോണുകളുമായി പാക്കിസ്ഥാനെത്തിയാൽ ഇനി അതിർത്തിയിൽ കാണാം ഇന്ത്യയുടെ ‘ഇന്ദ്രജാലം’

രാജ്യത്തിന്റെ അതിർത്തി സുരക്ഷാ സംവിധാനങ്ങളിൽ നിർണായകമായ മാറ്റത്തിന് വഴിതുറന്നുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ആന്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ ആയ ‘ഇന്ദ്രജാല റേഞ്ചർ’...

ആയിരം കിലോ വരെ ഭാരമുള്ള ബോംബുകളും വഹിക്കാൻ റഫാലിന്റെ വജ്രായുധം; ചൈന ഭയക്കുന്ന ‘ഹാമർ’ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അതിർത്തിയിലെ വെല്ലുവിളികൾക്ക് മറുപടിയായി വ്യോമസേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധവിമാനങ്ങളിലെയും ബ്രഹ്മാസ്ത്രമായ ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഫ്രഞ്ച് പ്രതിരോധ...

ആയിരം കിലോ വരെ ഭാരമുള്ള ബോംബുകളും വഹിക്കാൻ റഫാലിന്റെ വജ്രായുധം; ചൈന ഭയക്കുന്ന ‘ഹാമർ’ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അതിർത്തിയിലെ വെല്ലുവിളികൾക്ക് മറുപടിയായി വ്യോമസേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധവിമാനങ്ങളിലെയും ബ്രഹ്മാസ്ത്രമായ ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഫ്രഞ്ച് പ്രതിരോധ...

അത്യാധുനിക സ്മാർട്ട് വോട്ടിങ് മെഷീൻ ഒരുക്കി പ്ലസ് വൺ വിദ്യാർഥി ശിവനന്ദ്; അഭിനന്ദന പ്രവാഹം

കണ്ണൂർ ∙ സാങ്കേതികവിദ്യയും ജനാധിപത്യവും സമന്വയിപ്പിക്കൽ എന്ന പ്രബന്ധ അവതരണത്തോടൊപ്പം അത്യാധുനിക സ്മാർട്ട് വോട്ടിങ് മെഷീൻ ഒരുക്കിയ കല്ല്യാശേരി കെപിആർ...

കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് എറിഞ്ഞുതകർത്തു: ഒരാൾ പിടിയിൽ

തൃപ്രയാർ ∙ കോതകുളം ബീച്ച് ആയുർവേദ ആശുപത്രിക്ക് സമീപം സ്ത്രീയെയും ഭർത്താവിനെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത്...

പുതിയ സെൽറ്റോസ് ഉടൻ; പെട്രോളും ഡീസലും പിന്നെ ഹൈബ്രിഡും

സെൽറ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു. ഡിസംബർ ആദ്യം പുതിയ മോഡലിനെ ദക്ഷിണകൊറിയയിലും ഇന്ത്യയിലും കിയ അവതരിപ്പിക്കും. തുടക്കത്തിൽ പെട്രോൾ,...

യാഥാർഥ്യമേത്, എഐ ഏത്? തരംഗമായി ഗൂഗിളിന്റെ ‘നാനോ ബനാന പ്രോ’; പരീക്ഷിച്ച് നോക്കാൻ ഇതാ ചില പ്രോംപ്റ്റുകൾ

ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ മോഡലായ നാനോ ബനാന പ്രോ പുറത്തിറങ്ങി ദിവസങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. യഥാർഥ...

3എ ലൈറ്റ് ഉടനെത്തും, ഏറ്റവും വിലക്കുറവിൽ നത്തിങ് ഫോൺ വാങ്ങാം; ഒപ്പം ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും

ബ്രിട്ടീഷ് കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ നത്തിങ്, തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ‘നത്തിങ് ഫോൺ 3എ ലൈറ്റ്’ ഇന്ത്യയിൽ അവതരിപ്പിക്കാൻ...

ഫോം ബി.എൽ.ഒ അപ്​ലോഡ്​ ചെയ്​തോ? ഓൺലൈനായി പരിശോധിക്കാം | Madhyamam

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പൂ​രി​പ്പി​ച്ച്​ കൈ​മാ​റി​യ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ബി.​എ​ൽ.​ഒ​മാ​ർ ആ​പ്പി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യം....