ബ്രൗസർ വഴി പ്രവർത്തിക്കുന്ന ഫോട്ടോഷോപ്പ് എക്സ്റ്റൻഷൻ 1 വർഷത്തേക്ക് ഫ്രീ! സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം
ഫോട്ടോ എഡിറ്റിങ് മേഖലയിലെ സോഫ്റ്റ്‌വെയർ ഭീമൻ ഫോട്ടോഷോപ്പിന്റെ ബ്രൗസർ വേർഷൻ ഒരു വർഷത്തേക്ക് ഫ്രീയായി നൽകുന്നു. ക്രോമിയം പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന...
