Breaking
20 Mar 2026, Fri

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സ്; ര​ണ്ടു​പേ​ർ അ​റ​സ്‌​റ്റി​ൽ

കൊ​ച്ചി: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്‌​റ്റി​ൽ. പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മ​നേ​ക്ക​ത്തോ​ടി വീ​ട്ടി​ൽ അ​നീ​സ്...

കുരുന്നുകൾക്കായി ഒരു സംഗീതവിരുന്ന്; മനോരമ എംകിഡിന്റെ ക്രിസ്മസ് ഗാനമെത്തി

ക്രിസ്മസ് രാവുകളിലെ മഞ്ഞുതുള്ളികൾ പോലെ മനം കുളിർപ്പിക്കുന്ന പുത്തൻ ക്രിസ്മസ് ഗാനവുമായി മനോരമ എംകിഡ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഏറ്റുപാടാവുന്ന...

മെറ്റൽ ബ്രസ്റ്റ് പ്ലേറ്റിൽ സുന്ദരികൾ; ബാഗി ജീൻസിൽ ചെത്തിനടന്ന് ജെൻസി; ഇതൊക്കെ നമ്മളെന്നേ വിട്ടെന്ന് 90 കിഡ്സ്!

‘‘ബാഗി ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ’’ – 90 കിഡ്സ് ആവേശത്തോടെ പാടി നടന്ന ഈ വരികൾ 1994...

റഷ്യയെ വിറപ്പിച്ച് ആക്രമണം; മുങ്ങിക്കപ്പൽ കടൽഡ്രോണിനാൽ നശിപ്പിക്കപ്പെടുന്നത് യുദ്ധചരിത്രത്തിൽ ആദ്യം

പരമ്പരാഗത നാവികസേന ഇല്ലാത്ത രാജ്യമാണ് യുക്രെയ്ൻ. കപ്പൽവ്യൂഹങ്ങളും വൻ പടക്കപ്പലുകളുമൊന്നും ഇല്ല. എങ്കിലും കരുത്തരായ റഷ്യൻ കരിങ്കടൽ നാവിക വ്യൂഹത്തെ...

ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ശബരിമലയ്ക്കു സാങ്കേതിക മാസ്റ്റർ പ്ലാൻ വരുന്നു

ശബരിമല∙ ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ശബരിമലയ്ക്കു വേണ്ടി സാങ്കേതിക മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. തീർഥാടകർ നിലയ്ക്കൽ എത്തുന്നതു മുതൽ...

ഇരുളിൽ നിശ്ശബ്ദരായി പറന്നെത്തിയ മന്ത്രവാദിനികൾ; നാത്‌സികളെയും വിറപ്പിച്ച പെൺകരുത്ത്

രണ്ടാം ലോകയുദ്ധകാലം…അനേകം സേനകളും ആയുധങ്ങളും തന്ത്രങ്ങളുമൊക്കെ ഭൂമി നിറഞ്ഞകാലം. അക്കാലത്ത് സോവിയറ്റ് യൂണിയന്റെ 588-ാം നൈറ്റ് ബോംബർ റജിമെന്റ് അറിയപ്പെട്ടിരുന്നത്...

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ഇന്ത്യൻ യുവാവിന് 15 വർഷം തടവും 14 ചൂരൽ അടിയും ശിക്ഷ

സിങ്കപ്പൂ‍ർ ∙ ടെലിഗ്രാം ആപ്പ് വഴി പരിചയപ്പെട്ട 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് 15...

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ

രാപകലില്ലാതെ ബങ്കറുകളുടെ നിർമാണം,പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രം പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള മിലിറ്ററി കമാന്‍ഡ് സെന്റർ സ്ഥാപിക്കാൻ ചൈന.ഒരു...

മറക്കാന്‍ ശ്രമിച്ചിട്ടും ഇൻസ്റ്റാഗ്രാമിൽ ആ റീലുകൾ തന്നെ വരുന്നു, എങ്ങനെ ഒഴിവാക്കാം

തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു, ജയവും തോൽവിയുമെല്ലാം അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ ഒരിക്കലും ഇഷ്ടപ്പെടാത്ത റീലുകൾ അൽഗൊരിതം വഴി വീണ്ടും തുടർച്ചയായി...

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്​ഫോൺ,മോട്ടറോള എഡ്ജ് 70 പുറത്തിറക്കി

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 ഇന്ത്യയില്‍ പുറത്തിറക്കി മോട്ടറോള . അതിശയകരമായ ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കുമായി മൂന്ന്...