Breaking
22 Mar 2026, Sun

വഴിയാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർന്നു; യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് ∙ നഗരത്തിൽ വഴി യാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലെ പ്രതികളെ കസബ പൊലീസും ടൗൺ...

അറിവില്ലാ പ്രായത്തില്‍ പറ്റിയ ആ അബദ്ധം തിരുത്താം; ‘കൂൾബോയ്, അസ്തലവിസ്ത’ എല്ലാം മാറ്റാൻ ഗൂഗിൾ സഹായിക്കും!

സ്കൂൾ, കോളജ് കാലഘട്ടത്തിൽ തമാശയ്​ക്കോ ഫാഷനോ വേണ്ടി ഉണ്ടാക്കിയ ജിമെയിൽ ഐഡികൾ ഓർത്ത് പിന്നീട് ലജ്ജിച്ചിട്ടുണ്ടോ? ‘coolboy123’ എന്നോ ‘astalavistababy’...

ആദ്യം രണ്ട് ചാക്ക് അരി പ്രതിഫലം, ഇന്ന് 200 കോടിയിലേറെ മൂല്യം; നുകോറിന്റെ വിജയ ഫോർമുല ഇത്

രണ്ട് ചാക്ക് അരിയിൽ നിന്ന് 200 കോടിയിലേറെ മൂല്യമുള്ള ഐടി സംരംഭം സൃഷ്ടിച്ചവരാണ് കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ദി​ലീ​പ്(48)​ആ​ണ് മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള...

കോവിഡ് വാക്സീൻ വിഘടിക്കാതെ സഹായിച്ച വിദ്യ; പൊടിരൂപത്തിൽ വികസിപ്പിച്ച് കൊരട്ടിയിലെ കമ്പനി; 5 വർഷമെത്തും മുൻപ് വിറ്റുവരവ് 100 കോടി

ആശയങ്ങളുടെ ലോകം തന്മാത്രകളിൽ നിന്ന് പടർന്നു പന്തലിച്ചു. കൊരട്ടിയിൽ തുടങ്ങിയ മെഡിസിനൽ സപ്ലിമന്റ്സ് കമ്പനി ഇപ്പോൾ ലോക വിപണി കീഴടക്കുകയാണ്....

യുവാക്കൾക്ക് സൈനിക പരിശീലനവുമായി ബ്രിട്ടൻ; ‘ഗ്യാപ് ഇയർ’ പദ്ധതി 2026ൽ ആരംഭിക്കും

ലണ്ടൻ∙ ആഗോളതലത്തിൽ യുദ്ധഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യരക്ഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കാൻ പുതിയ ‘ഗ്യാപ് ഇയർ’ (Gap Year) സൈനിക പരിശീലന...

2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?

നിങ്ങൾ കോഴിക്കോട് രാമനാട്ടുകരയിൽനിന്ന് കണ്ണൂരിലേക്കു യാത്രചെയ്യുകയാണ്, പുതിയ ഹൈവേയിൽക്കൂടി. ഇടയ്ക്ക് ഒരിടത്ത് ഹൈവേയിൽ നിന്നിറങ്ങി ചായ കുടിക്കാം എന്നു ഡ്രൈവറോടു...

വർഷം തീരുന്നു, ഇത് കൂടി ലിങ്ക് ചെയ്യാനുണ്ട്;പാൻ കാർഡ്-ആധാർ കാർഡ്, പിഴ 1000 രൂപ!

പാൻ കാർഡ് ഉടമകൾക്ക് ആദായനികുതി വകുപ്പിന്റെ സുപ്രധാന അറിയിപ്പ്. നിങ്ങളുടെ പാൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അതിനുള്ള...

കുട്ടികൾ സ്മാർട്ട്ഫോണിന് അടിമകളാണോ? കണ്ടു പിടിക്കാൻ 7 വഴികൾ

സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ മുൻനിർത്തി അതു നിയന്ത്രിക്കുന്നതിനുള്ള വഴികൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് പല മാതാപിതാക്കൾക്കും കിട്ടിയ തിരിച്ചടി...

സാന്റക്കടലായി സ്വരാജ് റൗണ്ട്; വീഥി നിറഞ്ഞ് 15,000 പാപ്പമാരും ഫ്ലോട്ടുകളും

തൃശൂർ ∙ ചുവപ്പു കുപ്പായവും തൊപ്പിയും ധരിച്ചെത്തിയ പതിനയ്യായിരത്തോളം സാന്താക്ലോസുമാർ വരിവരിയായി നൃത്തം ചെയ്തു മുന്നേറിയപ്പോൾ ജനം ആർപ്പിട്ടു; ബോൺ...