വാലും പൊക്കി ഓടടാ ഓട്ടം, തെളിഞ്ഞ ആകാശത്ത് വ്യക്തമായി കാണാം, നിങ്ങൾ നോക്കിയോ?
80,000 വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന അപൂർവ വാൽ നക്ഷത്രം ഇപ്പോൾ ആകാശത്ത് വ്യക്തമായി കാണാം. വിദൂരമേഖലയിലുള്ള ഊർട്ട് ക്ലൗഡിൽ പിറവിയെടുത്തു ആദ്യകാല സൗരയൂഥ രഹസ്യങ്ങൾ…
