‘യുഎസിലെ രാഷ്ട്രീയക്കാർ ഇസ്രയേലിൽ നിന്ന് പരസ്യമായി കൈക്കൂലി വാങ്ങുന്നു’: വിവാദമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പരാമർശം
ഇസ്ലാമാബാദ്∙ ചാനൽ അഭിമുഖത്തിനിടെ പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമർശം വിവാദമാകുന്നു. ‘യുഎസിലെ രാഷ്ട്രീയക്കാർ ഇസ്രയേലിൽ നിന്ന്...
