പൈ മുതൽ എഐ വരെ; മഹത്തായ കേരളീയ ശാസ്ത്രപാരമ്പര്യ ചരിതം ദാ ഇങ്ങനെ
ആര്യഭടനിൽ തുടങ്ങി സംഗമഗ്രാമ മാധവനിലൂടെയും നീലകണ്ഠ സോമയാജിയിലൂടെയും പുതുമന ചോമാതിരിയിലൂടെയും ജി.എൻ.രാമചന്ദ്രനിലൂടെയും ഇ.സി.ജി.സുദർശനിലൂടെയും തുടർന്ന കേരളീയ ശാസ്ത്രപാരമ്പര്യ ചരിത്രം ഇപ്പോൾ...
