സ്റ്റോറേജ് ഫുൾ: വാട്സാപ് ഓട്ടോമാറ്റിക് ഡൗൺലോഡ് എങ്ങനെ ഓഫ് ചെയ്യാം? സിമ്പിൾ വഴികൾ
വാട്സാപ് ചാറ്റുകളിലും ഗ്രൂപ്പുകളിലുമായി ദിവസവും ഡസൻ കണക്കിന് ചിത്രങ്ങളും വിഡിയോകളും നിങ്ങൾക്ക് ലഭിക്കാറുണ്ടോ? അതോടൊപ്പം നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് ആവശ്യ-മില്ലാത്ത...
