‘ലാപ്‌ടോപ് എവിടെ?, ബെൽറ്റും ഷൂവും അഴിച്ചുമാറ്റൂ’: ഇനി വേണ്ട! ദുബായ് വിമാനത്താവളത്തിൽ ക്യൂവും ചോദ്യങ്ങളും ചരിത്രമാകുന്നു
ദുബായ് ∙ ‘നിങ്ങളുടെ ലാപ്‌ടോപ് എവിടെ?’, ‘ബെൽറ്റ് അഴിച്ചുമാറ്റുക’, ‘ഷൂ ഊരിമാറ്റുക’- തുടങ്ങിയ നിർദേശങ്ങൾ ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിൽ (ഡിഎക്സ്ബി,...
