കുടുംബശ്രീ ചെമ്മനാട് പഞ്ചായത്ത് സിഡിഎസിന്റെ സിഗ്‌നേച്ചർ ആപ് പ്രവർത്തനം തുടങ്ങി
പരവനടുക്കം∙ കുടുംബശ്രീ ചെമ്മനാട് പഞ്ചായത്ത് സിഡിഎസ് വികസിപ്പിച്ചെടുത്ത സിഗ്‌നേച്ചർ മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം തുടങ്ങി. സിഡിഎസിനുള്ളിലെ അയൽക്കൂട്ടങ്ങളെയും എഡിഎസുകളെയും ബന്ധിപ്പിക്കുകയും...
