Breaking
24 Sep 2026, Thu

Technology

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഒമാനും

മസ്‌കത്ത് ∙ ഇന്ത്യ- ഒമാന്‍ പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സംയുക്ത സൈനിക സഹകരണ സമിതിയുടെ പതിമൂന്നാമത് യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു....

ആദ്യ ഫോള്‍ഡബിള്‍ ഐഫോണിന്റെ വില എന്തായിരിക്കും, രണ്ടരലക്ഷം രൂപയ്ക്ക് ആരാധകർ ഫോൺ വാങ്ങുമോ?

2026ല്‍ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കും എന്ന അഭ്യൂഹം പരന്നതോടെ അതിന് എന്തു വിലയായിരിക്കും എന്ന ചര്‍ച്ചയും ഇന്റര്‍നെറ്റില്‍...

‘എഐ വിസ്മയം’: 17 വർഷം മുൻപ് കാണാതായ യുവതി കുടുംബവുമായി വീണ്ടും ഒന്നിച്ചു

ഇസ്​ലാമാബാദ്∙ 17 വർഷങ്ങൾക്ക് മുൻപ് കാണാതായ പാക്കിസ്ഥാൻ യുവതി വീണ്ടും കുടുംബവുമായി ഒന്നിച്ച് ചേരുന്നതിന് കാരണമായത് നിർമിത ബുദ്ധി അഥവാ...

4.6.0

https://deepika.com/ meta_title എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ​കൂ​ടി meta_description SSLC exam registration date extended category_id pages_election election_news...

ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്ക്, യാത്ര അവസാനിച്ചത് കാട്ടിൽ; രക്ഷകരായി അഗ്നിരക്ഷാസേന

തളിപ്പറമ്പ് (കണ്ണൂർ) ∙ ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കുപോയി കാട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ...

ആൺ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു; 22 വയസ്സുകാരിയെ കൊലപ്പെടുത്തി സഹോദരൻ

ലക്നൗ ∙ ആൺ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചതിനു സഹോദരൻ 22 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തി. ഷാജഹാൻപൂർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ...

തുർക്കി നിർമിത ഡ്രോണുകളുമായി പാക്കിസ്ഥാനെത്തിയാൽ ഇനി അതിർത്തിയിൽ കാണാം ഇന്ത്യയുടെ ‘ഇന്ദ്രജാലം’

രാജ്യത്തിന്റെ അതിർത്തി സുരക്ഷാ സംവിധാനങ്ങളിൽ നിർണായകമായ മാറ്റത്തിന് വഴിതുറന്നുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ആന്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ ആയ ‘ഇന്ദ്രജാല റേഞ്ചർ’...

ആയിരം കിലോ വരെ ഭാരമുള്ള ബോംബുകളും വഹിക്കാൻ റഫാലിന്റെ വജ്രായുധം; ചൈന ഭയക്കുന്ന ‘ഹാമർ’ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അതിർത്തിയിലെ വെല്ലുവിളികൾക്ക് മറുപടിയായി വ്യോമസേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധവിമാനങ്ങളിലെയും ബ്രഹ്മാസ്ത്രമായ ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഫ്രഞ്ച് പ്രതിരോധ...

ആയിരം കിലോ വരെ ഭാരമുള്ള ബോംബുകളും വഹിക്കാൻ റഫാലിന്റെ വജ്രായുധം; ചൈന ഭയക്കുന്ന ‘ഹാമർ’ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അതിർത്തിയിലെ വെല്ലുവിളികൾക്ക് മറുപടിയായി വ്യോമസേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധവിമാനങ്ങളിലെയും ബ്രഹ്മാസ്ത്രമായ ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഫ്രഞ്ച് പ്രതിരോധ...