തിയേറ്ററിലെ ‘ഇടപഴകൽ’ ലേലത്തിന്, ചൈൽഡ് പോണിനും കോഡ്,അന്വേഷണം ഒഴിവാക്കാൻ ‘ടെറബോക്സ്’; ടെലിഗ്രാമിലെ ‘അണ്ടർഗ്രൗണ്ട്’ മാഫിയ!
മൊബൈലിലെ അശ്ലീല വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ പൂട്ടിത്തുടങ്ങിയതോടെ സൈബർ മാഫിയ തങ്ങളുടെ താവളം മാറ്റിയിരിക്കുന്നു. ‘ഡയറക്ട് വിഡിയോ’ ഇല്ല, പകരം...
