എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
ഫോർമുല വൺ കാറോട്ട മത്സരത്തിന് പുതിയ ജേതാവ്. കൗമാര താരം ലാൻഡോ നോറിസ് യാസ് മരീന സർക്യൂട്ടിൽ നടന്ന അബുദാബി...
