ഓപ്പറേഷൻ സിന്ദൂരിലും പഠിച്ചില്ലേ! വീണ്ടും അതിർത്തിയിൽ പാക് ഡ്രോണുകളുടെ വിളയാട്ടം; പ്രകോപനം എന്തിന്?
ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയ ആഘാതത്തിൽ നിന്ന് പാക്കിസ്ഥാന്‍ ഇനിയും മുക്തമായിട്ടില്ല. എന്നാൽ, അതിർത്തിയിൽ വീണ്ടും പ്രകോപനങ്ങളുമായി...
