ചൈനീസ് റോബട് സ്വന്തമെന്നവകാശവുമായി എഐ സമ്മിറ്റിൽ! യുപി സർവകലാശാലയെ പുറത്താക്കി! ‘നാണക്കേട്’
ചൈനീസ് നിർമിത റോബടിക് ഡോഗിനെ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ചെന്ന ആരോപണത്തിൽ ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാലയ്ക്കെതിരെ വ്യാപക പ്രതിഷേധം....
