ഗൂഗിള്‍ തലപ്പത്ത് വന്‍ മാറ്റം പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് സന്ദേശമയച്ച് സുന്ദര്‍ പിച്ചൈ
കാലിഫോര്‍ണിയ: സെര്‍ച്ച് ഭീമന്‍മാരായ ഗൂഗിളിന്റെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് മെമ്മോ അയച്ചു. കമ്പനിയില്‍ ദീര്‍ഘകാലമായി സെര്‍ച്ച് ആന്‍ഡ്…
