കണ്ണടച്ച് തുറക്കും മുമ്പ് ഇല്ലാതായത് ഒരു ഗ്രാമം, നിരവധി ജീവനുകൾ; ഉത്തര കാശിയില്‍ നിന്നും ഭയപ്പെടുത്തുന്ന വീഡിയോകൾ
Ad1ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധാരാലി ഗ്രാമം ഇന്നലെ വൈകീട്ടോടെ ഏതാണ്ട് പകുതിയും ഇല്ലാതായി. മലമുകളിൽ നിന്നും കുത്തിയൊലിച്ച് പാറക്കൂട്ടങ്ങളുമായി എത്തിയ...
