പ്രസവിച്ചിട്ട് മണിക്കൂറുകൾ ആയിട്ടേ ഉള്ളൂ, കാലുകൾ ഉറച്ചിട്ടില്ല, അമ്മയോട് ചേര്‍ന്നാണ് പിച്ചവയ്പ്; റോഡിൽ ആനക്കൂട്ടം, വീഡിയോ
ഒരു അമ്മയാനയും നവജാതനായ കുട്ടിയാനയും റോഡ് മുറിച്ചുകടക്കുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ...
