വ്യോമതാവളം ലക്ഷ്യമിട്ട് അഫ്ഗാനിലേക്ക് വീണ്ടും അമേരിക്ക, ലക്ഷ്യം ചൈന; അന്നുപൊടിച്ചത് 148 ലക്ഷം കോടി!
താലിബാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു....
