വിദേശത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ പുതിയ ഫീച്ചറുമായി സ്വിഗ്ഗി
ന്യൂഡൽഹി: രാജ്യത്തെ പ്രധാന ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗ്ഗി ഇന്റർനാഷണൽ ലോഗിൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ…