പ്രതിരോധ സംവിധാനങ്ങള്‍ക്ക് കൂടുതൽ കരുത്ത്; 79,000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ അംഗീകാരം; മൂന്നു സേനകൾക്കും നിർണായകം
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം...
