റഷ്യൻ നിർമിത വ്യോമപ്രതിരോധങ്ങളുടെ, ‘കണ്ണും കാതും’ പൂട്ടി കാരക്കാസിന്റെ ഉള്ളിലെത്തി;യുഎസ് പയറ്റിയ ‘സീഡ്’ തന്ത്രം
ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എന്നിട്ടും യുഎസ് സ്പെഷ്യൽ ഫോഴ്സിന് എങ്ങനെ കാരക്കാസിലേക്ക് ]...
