ലോകം മാറും, എഐയുടെ കൈപിടിച്ച് പോകാം ഭാവിയിലേക്ക്; പ്രതീക്ഷകൾ പങ്കുവച്ച ‘ടെക്സ്പെക്റ്റേഷൻസിനു’ സമാപനം
കൊച്ചി∙ ‘‘പണ്ടൊക്കെ രാവിലെ ആദ്യം വാട്‌സാപ്പിൽ എത്തുന്നത് ‘ഗുഡ് മോണിങ്’ സന്ദേശങ്ങളായിരുന്നു. എന്നാൽ ഇന്നത് ഒരു എഐയെപ്പറ്റിയുള്ള ലേഖനമാണ്, അല്ലെങ്കിൽ...
