ക്വാണ്ടം കംപ്യൂട്ടിങ് ബിറ്റ്‌കോയിനെ കൊല്ലുമോ? വേരോടെ പിഴുതെടുക്കും, നിക്ഷേപകരില്‍ ഭീതി പടരുന്നു
ലോകമെമ്പാടുമുള്ള വ്യക്തികളും, കമ്പനികളും, ചില ഗവണ്‍മെന്റുകളും ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നടത്തിയിരിക്കുന്നത് ട്രില്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള നിക്ഷേപമാണ്. അടുത്തിടെയായി...
