സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം ‘ടെക്സ്പെക്റ്റേഷൻസ് 2026’ ലേക്ക്
ചികിത്സയിലെ വൈദഗ്ധ്യത്തിനൊപ്പം ചിരിയുടെ ‘കുറിപ്പടി’യുമായി ഡോ. അനിൽ എബ്രഹാം മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്റ്റേഷൻസ് 2026 വേദിയിലെത്തുന്നു. ഫെബ്രുവരി 27-ന്...
