Breaking
22 Jun 2026, Mon

admin

ഹാപ്പി ദീപാവലി ഫ്രം സ്പേസ്; ഭൂമിയുടെ 260 മൈല്‍ അകലെ നിന്നും ആശംസയുമായി സുനിതാ വില്യംസ്

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്. വൈറ്റ് ഹൗസ് ദീപാവലി ആഘോഷങ്ങൾക്കും സുനിത ആശംസകൾ നേർന്നു.…

ഇനി എല്ലാം ഗൂഗിൾ ചെയ്യും; കംപ്യൂട്ടറുകളെ വെല്ലുന്ന എഐ വരുന്നു

കംപ്യൂട്ടറുകളെ വെല്ലുന്ന എഐ അവതരിപ്പിക്കാൻ ഗൂഗിൾ. വെബ് ബ്രൗസറുകളെ പോലും മറികടന്ന് ഒരു വിഷയത്തിൽ ഗവേഷണം നടത്താനും ഓൺലൈൻ വഴി എളുപ്പം സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന തരത്തിലാണ്…

WhatsApp തന്നെ തരും നല്ല അടിപൊളി Happy Diwali Stickers, നിമിഷങ്ങൾക്കുള്ളിൽ…

Happy Diwali Stickers: രാജ്യമൊട്ടാകെ ദീപോത്സവത്തിൽ ആറാടുകയാണ്. Deepavali Wishes കുറച്ച് വ്യത്യസ്തമായി അയച്ചാലോ? കേരളത്തിലുൾപ്പെടെ പട്ടാസ് പൊട്ടിച്ചും പൂത്തിരികളും ദീപങ്ങളും കത്തിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. മറ്റ്…

സ്റ്റീവ് ജോബ്‌സ് ടിം കുക്കിനോടു പറഞ്ഞ ആ വിജയരഹസ്യം; ആര്‍ക്കും പരീക്ഷിക്കാമെന്ന് വിദഗ്ധര്‍

ലോകത്തെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന ടെക് വിദഗ്ധനും സംരംഭകനുമായ സ്റ്റീവ് ജോബ്‌സ്, ആപ്പിള്‍ കമ്പനിയില്‍ തന്റെ പിന്‍ഗാമിയായി എത്തിയ ടിം കുക്കിനോട് ആ വിജയ രഹസ്യം പങ്കുവച്ചിരുന്നുവത്രെ. ആപ്പിളിന്റെ…

ഗൂഗിളിനേയും ബിങിനേയും ആശ്രയിക്കാന്‍ വയ്യ, മെറ്റ സ്വന്തം എഐ സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസ്. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, മൈക്രോസോഫ്റ്റിന്റെ ബിങ്…

ഗഗൻയാൻ വിക്ഷേപണം അടുത്തവർഷമില്ല

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ വിക്ഷേപണം അടുത്ത വർഷം ഉണ്ടാവില്ല. പ്രതീക്ഷിച്ചതുപോലെ 2025 ൽ പ്രാവർത്തികമാകില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌ പറഞ്ഞു. ഓൾ…

ആപ്പിളില്‍നിന്ന് 8 കോടി പാരിതോഷികം നേടാം; ചെയ്യേണ്ടത് വെറും ഹാക്കിങ്

ഹാക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ ആപ്പിള്‍…

കൈനീട്ടം വൈകിട്ടായാൽ കുഴപ്പമുണ്ടോ ചേട്ടാ?; യുപിഐ ആപ്പുകൾ നാണംകെടുത്താതിരിക്കാൻ ചില ട്രിക്സ്

കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ചിലപ്പോഴൊക്കെ നാം യുപിഐ പണമിടപാട് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും…

ആപ്പിള്‍ ഇന്റലിജന്റ്സ് എത്തിപ്പോയി! ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം, പക്ഷേ…

ആപ്പിളിന്റെ പുതുയുഗം കുറിച്ച് ഇതാ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു. ഐഓഎസ് 18.1, ഐപാഡ് ഓഎസ് 18.1, മാക്ഓഎസ് സിക്കോയ എന്നിവ സ്വീകരിക്കാന്‍ ശേഷിയുള്ള ഹാര്‍ഡ്‌വെയര്‍ ഉള്ള ഉപകരണങ്ങളിലേക്കെല്ലാം…

ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് ഇനിയും വരുമാനം കൂടും, പുതിയ പദ്ധതി ഇങ്ങനെ

ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് അധിക വരുമാനം നേടാനായി പുതിയ പദ്ധതി. നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഈ വരുമാന മാർഗവും അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല…