ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്താനും സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യ; പരീക്ഷണം വിജയം
മെല്‍ബണ്‍: ലോകമെമ്പാടുമുള്ള കടല്‍ത്തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരു വെല്ലുവിളിയാണ്. ബഹിരാകാശത്ത് നിന്ന് അനായാസം ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് സംവിധാനം വരുന്നു എന്നതാണ് പുതിയ…
