അടിച്ചോണ്ട് പോയാലും ഉപയോഗിക്കാൻ ബുദ്ധിമുട്ടാന്നേ; ആപ്പിളിനെ മറികടക്കുന്ന തെഫ്റ്റ് പ്രൊട്ടക്ഷന്‍ സംവിധാനവുമായി ഗൂഗിൾ
ഫൈൻഡ് മൈ ഡിവൈസും ബയോമെട്രിക് ലോക്കുമൊക്കെ ഉണ്ടായിട്ടും ഫോൺ മോഷ്ടാക്കൾക്ക് ചാകരയാണ്. ലക്ഷങ്ങൾ വിലവരുന്ന ഫോണുകളാണ് ഓരോ മ്യൂസിക് പരിപാടികളിലും നഷ്ടമാകുന്നത്. എന്നാൽ ഇത്തരം കള്ളന്മാരെ കുടുക്കാൻ…
