ഡീപ് സീക്ക് ഉപയോഗത്തിന് മാര്‍ഗരേഖ; വിവരചോര്‍ച്ചയുടെ സാധ്യത പരിശോധിക്കാന്‍ സെര്‍ട്ട് ഇന്‍
മുംബൈ: നിര്‍മിതബുദ്ധി ആപ്പായ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി വിവരചോര്‍ച്ചയ്ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നീക്കം. വ്യക്തിഗത…
