Breaking
30 Jan 2026, Fri

admin

പുതുവർഷം പുതിയ സുരക്ഷാ കണ്ണുകളുമായി ഓസ്ട്രേലിയയിലെ പ്രധാന വിമാനത്താവളങ്ങൾ; മാറ്റം അറിഞ്ഞ് യാത്ര ചെയ്യാം

സിഡ്നി ∙ 2025ന് വിടപറയാൻ ഒരുങ്ങുകയാണ് ലോകം. ഇത്തവണ പുതുവർഷത്തിലേക്ക് പുതിയ മാറ്റവുമായി ചുവട്​വയ്ക്കുന്നതിനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ ഈ...

പ്രതിരോധ വികസനത്തിന് 79,000 കോടി

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 79000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന...

സേനകൾക്ക് കൂടുതൽ ബലം; 79,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി

ന്യൂഡൽഹി ∙ 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 3 സേനാവിഭാഗങ്ങളുടെയും ആക്രമണശേഷി...

ഇതാണു ലോകത്തെ ഏറ്റവും വിലകൂടിയ പെൻസിൽ:വജ്രമൊക്കെയുണ്ട്!

ലോകത്തെ ഏറ്റവും പ്രശസ്തമായ എഴുത്തുപകരണങ്ങളാണ് പെൻസിലുകൾ. പല ഉപയോഗത്തിനുള്ള, പല വിലകളുള്ള പെൻസിലുകളുണ്ട്. എന്നാൽ‌ ലോകത്തെ ഏറ്റവും വിലകൂടിയ പെൻസിൽ...

തയ്‌വാനെ വളഞ്ഞ് ചൈന; വൻ യുദ്ധാഭ്യാസം! യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ; ലക്ഷ്യം ദ്വീപിനെ പിടിച്ചെടുക്കൽ?

തയ്‌വാൻ ദ്വീപിനെ വളഞ്ഞ് വമ്പൻ സൈനിക അഭ്യാസപ്രകടനവുമായി ചൈന. ‘ജസ്റ്റിസ് മിഷൻ-2025’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം തയ്‌വാനിലെ...

15 വർഷം നീണ്ട സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ, ചെലവ് ചുരുക്കൽ ലക്ഷ്യം, ഏഴ് കോടിപ്പേർക്ക് ഇനി പുതിയ ‘സിം’

ദേശീയതലത്തിൽ തന്നെ 3ജി സേവനം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. നിലവിൽ രാജ്യത്ത് 97,841 4ജി ടവറുകൾ...

വഴിയാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർന്നു; യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് ∙ നഗരത്തിൽ വഴി യാത്രക്കാരനെ ആക്രമിച്ചു മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലെ പ്രതികളെ കസബ പൊലീസും ടൗൺ...

അറിവില്ലാ പ്രായത്തില്‍ പറ്റിയ ആ അബദ്ധം തിരുത്താം; ‘കൂൾബോയ്, അസ്തലവിസ്ത’ എല്ലാം മാറ്റാൻ ഗൂഗിൾ സഹായിക്കും!

സ്കൂൾ, കോളജ് കാലഘട്ടത്തിൽ തമാശയ്​ക്കോ ഫാഷനോ വേണ്ടി ഉണ്ടാക്കിയ ജിമെയിൽ ഐഡികൾ ഓർത്ത് പിന്നീട് ലജ്ജിച്ചിട്ടുണ്ടോ? ‘coolboy123’ എന്നോ ‘astalavistababy’...

ആദ്യം രണ്ട് ചാക്ക് അരി പ്രതിഫലം, ഇന്ന് 200 കോടിയിലേറെ മൂല്യം; നുകോറിന്റെ വിജയ ഫോർമുല ഇത്

രണ്ട് ചാക്ക് അരിയിൽ നിന്ന് 200 കോടിയിലേറെ മൂല്യമുള്ള ഐടി സംരംഭം സൃഷ്ടിച്ചവരാണ് കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ദി​ലീ​പ്(48)​ആ​ണ് മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള...