ജൂൺ 12ന് റിലീസ് ചെയ്ത, സ്റ്റീവൻ സ്പിൽബർഗിന്റെ സയൻസ് ഫിക്‌ഷൻ ത്രില്ലർ ഡിസ്ക്ലോഷർ ഡേ (Disclosure Day) പറന്നിറങ്ങുന്നത് 1947ലെ യുഎസിലെ റോസ്‌വെൽ ദുരന്തത്തിലേക്കാണോ? അന്ന് റോസ്‌വെല്ലിൽ നിന്നു കിട്ടിയത് അന്യഗ്രഹ ജീവികളുടെ മൃതദേഹാവശിഷ്ടങ്ങളും പേടകങ്ങളുടെ ഭാഗങ്ങളും തന്നെയായിരുന്നോ? അവയെക്കുറിച്ചുള്ള
തീപിടിക്കാത്ത മരം, ടേപ്പുകളിൽ അന്യഗ്രഹ ഭാഷ? രഹസ്യങ്ങൾ പുറത്തുവിട്ട് ട്രംപ്, സിനിമയാക്കി സ്‌പിൽബർഗ്: സത്യമാണോ ‘ഡിസ്‌ക്ലോഷർ ഡേ’യിലെ ഏലിയൻസ്?

