Breaking
21 Jun 2025, Sat

ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്- പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി “ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്’ പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍. പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍ “ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്’ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ സ്വ​യം ത​ട​യും.

ഈ ​ആ​പ്പ് പി​ന്നീ​ട് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ലും അ​നു​വ​ദി​ക്കി​ല്ല. ആ​പ്പു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ര്‍​മി​ഷ​നു​ക​ള്‍, ഉ​ള്ളി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന കോ​ഡു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി.

Content retrieved from: https://www.deepika.com/feature/Feature_Details.aspx?feature_cat=cat28&newscode=27968.

By admin

Leave a Reply

Your email address will not be published. Required fields are marked *